Duration 18:54

നാടൻ പശു, ആട്, വിവിധ ഇനം നായകൾ, നാടൻ താറാവ്, മുയൽ | | MIX FARM IN KERALA | | FARMING MALAYALAM

13 861 watched
0
575
Published 19 Aug 2020

ആലപ്പുഴ മുഹമ്മയിൽ ഉള്ള അനീഷ് ചേട്ടന്റെ കയ്യിൽ ഒരുപാട് വ്യത്യസ്തതയുള്ള അരുമ പക്ഷികളും മൃഗങ്ങളും ഉണ്ട്. നാടൻ പശുക്കൾ, ഭംഗിയുള്ള ആടുകൾ, വിവിധ ഇനം നായകൾ, മുയൽ താറാവ് എന്നിവ. നാടൻ രീതിയിലുള്ള ഭക്ഷണക്രമമാണ് ഇവർക്ക് നൽകുന്നത്. പല വീടുകൾക്കും മാതൃകയാക്കാൻ പറ്റുന്ന തരത്തിലുള്ള FARMING രീതിയാണ് ഇവിടെ അവലംബിച്ചിട്ടുള്ളത്. ITS A MIXED FARM IN KERALA. #GOAT #DOGS #COW #DUCKS #RABBIT

Category

Show more

Comments - 91